ml_tq/2CO/13/07.md

468 B

തനിക്കും തന്‍റെ കൂട്ടാളികള്‍ക്കും ചെയ്യുവാന്‍ കഴിയുകയില്ല എന്നു

പൌലോസ് പറഞ്ഞത് എന്താണ്?

സത്യത്തിനു വിരുദ്ധമായി ഒന്നും ചെയ്യുവാന്‍ കഴികയില്ല എന്നാണ് പൌലോസ് പറഞ്ഞത്.[13:8}.