ml_tq/2CO/13/05.md

1.2 KiB

കൊരിന്ത്യയിലെ വിശുദ്ധന്‍മാരോട് പൌലോസ് എന്താണ് പരിശോ

ധിക്കുവാനും പരീക്ഷിക്കുവാനും ആവശ്യപ്പെട്ടത്?

അവര്‍ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുവോ എന്നു പരിശോധിക്കുവാനും പരീക്ഷിക്കുവാനും ആണ് പൌലോസ് പറഞ്ഞത്.[13:5].

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ പൌലൊസിനെയും കൂട്ടരെയും കുറിച്ച് ചിന്തിക്കുന്നതിനെക്കുറിച്ചുള്ള പൌലോസിന്‍റെ ഉറപ്പു എന്താണ്?

തങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു കൊരിന്ത്യയിലുള്ള വിശുദ്ധന്‍-മാര്‍ മനസിലാക്കും എന്നതായിരുന്നു പൌലോസിന്‍റെ ഉറപ്പ് [13:6].