ml_tq/2CO/12/20.md

2.0 KiB

കൊരിന്ത്യയിലെ വിശുദ്ധന്‍മാരുടെ അടുക്കല്‍ തിരികെ വരുമ്പോള്‍

താന്‍ കാണേണ്ടിവരുമോ എന്നു പൌലോസ് ഭയപെട്ടതെന്താണ്?

പൌലോസ് ഭയപ്പെട്ടതെന്തെന്നാല്‍ അവരുടെ ഇടയില്‍ തര്‍ക്കങ്ങളും, അസൂയ, കോപപ്രകടനം, ദുരാഗ്രഹം, കിംവദന്തി, അഹങ്കാരം,ക്രമക്കേട് ആദിയായവ ഉണ്ടാകുമോ എന്നായിരുന്നു.[12:20].

ദൈവം തന്നോട് എന്തു ചെയ്യുമെന്നാണ് പൌലോസ് ഭയപ്പെട്ടത്?

കൊരിന്ത്യയിലെ വിശുദ്ധന്‍മാരുടെ മുന്‍പാകെ പൌലോസിനെ ദൈവം താഴ്ച വരുത്തുമെന്നാണ് പൌലോസ് ഭയപ്പെട്ടത്[12:21].

മുന്‍കാലങ്ങളില്‍ പാപം ചെയ്തിരുന്നവരായിരുന്ന കൊരിന്തിലെ വിശുദ്ധന്മാരായവര്‍ നിമിത്തം ദു:ഖിതനാകേണ്ടിവരുമോ എന്നു പൌലോസ്ചിന്തിക്കുവാന്‍ കാരണമെന്തു?

അവര്‍ അശുദ്ധി, ലൈംഗികഅസാന്മാര്‍ഗ്ഗം, ദുഷ്കാമം തുടങ്ങി മുന്‍ കാല ങ്ങളില്‍ പ്രവര്‍ത്തിച്ചവയില്‍നിന്നു മാനസ്സാന്തരപ്പെടാതെ ഇരിക്കുന്നുവോ എന്നു പൌലോസ് ഭയപ്പെട്ടിരുന്നു[12:21].