ml_tq/2CO/12/08.md

1.1 KiB

ജഡത്തില്‍ ഉള്ള മുള്ള് നീക്കം ചെയ്യുവാനായി പൌലോസ് ആവശ്യ

പ്പെട്ടപ്പോള്‍ കര്‍ത്താവ് പൌലോസിനോട്‌ എന്താണ് പറഞ്ഞത്?

കര്‍ത്താവ് പൌലോസിനോട്‌,"എന്‍റെ കൃപ നിനക്ക് മതി, എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു" എന്നു പറഞ്ഞു.[12:9].

തന്‍റെ ബലഹീനതകളെക്കുറിച്ച് പ്രശംസിക്കുന്നതിനു മുന്‍ഗണന എന്തു കൊണ്ട് പൌലോസ് നല്‍കി?

പൌലോസ് പറയുന്നത് അപ്രകാരം മുന്‍ഗണന നല്‍കുകയാല്‍ ക്രിസ്തു വിന്‍റെ ശക്തി തന്‍റെമേല്‍ ആവസിക്കും എന്നാണ്[12:9].