ml_tq/2CO/12/06.md

1.1 KiB

താന്‍ പ്രശംസിക്കുന്നെങ്കില്‍ അത് ബുദ്ധിഹീനം ആയിരിക്കയില്ല

എന്നു പൌലോസ് പറയുന്നതെന്തുകൊണ്ട്?

താന്‍ പ്രശംസിക്കുന്നെങ്കില്‍ അത് ബുദ്ധിഹീനമായിരിക്കയില്ല എന്നു പൗലോസ്‌ പറയുന്നതെന്തുകൊണ്ടെന്നാല്‍ താന്‍ സംസാരിക്കുന്നത് സത്യം തന്നെ ആയിരിക്കും എന്നതിനാലാണ്.[12:6].

താന്‍ നിഗളിച്ചുപോകാതിരിക്കാനായി പൌലോസിനു എന്തു സംഭ

വിച്ചു?

സാത്താന്‍റെ ഒരു ദൂതന്‍ കുത്തേണ്ടതിനായി, ജഡത്തില്‍ പൌലോസിനു ഒരു ശൂലം നല്‍കപ്പെട്ടിരുന്നു[12:7].