ml_tq/2CO/11/30.md

511 B

തനിക്കു പ്രശംസിപ്പാനുണ്ടെങ്കില്‍, എന്തിനെക്കുറിച്ച് പ്രശംസിക്കും

എന്നാണു പൌലോസ് പറയുന്നത്?

തന്‍റെ ബലഹീനതകളെ വെളിപ്പെടുത്തുന്നവയെക്കുറിച്ചു പ്രശംസിക്കും എന്നാണു പൌലോസ് പറഞ്ഞത്.[11:30].