ml_tq/2CO/11/22.md

1.2 KiB

പൌലോസ് തന്നോടൊപ്പം തുല്യത അവകാശപ്പെടുവാന്‍ ആഗ്രഹിക്കുന്നവരോട് താരതമ്യം ചെയ്ത് പറയുന്ന തന്‍റെ പ്രശംസകള്‍ ഏവ?

പൌലോസിനോടൊപ്പം തുല്യത അവകാശപ്പെടുന്നവരോട് പൌലോസ് പ്രശംസിച്ചത് താന്‍ ഒരു എബ്രായനും, ഇസ്രയെല്യനും അബ്രഹാമിന്‍റെ വംശക്കാരനും ആണെന്നാണ്‌. അവരെക്കാളുമുപരിയായി ക്രിസ്തുവിന്‍റെ വേലക്കാരന്‍ ആണെന്നും താന്‍ പറഞ്ഞു-ഏറ്റവും അധികമായി കഠിനാ- ധ്വാനം ചെയ്തു, ഏറ്റവുമധികം തടവിലായി, പരിധിക്കപ്പുറമായി അടി കൊണ്ടു, മരണകരമായ നിരവധി ആപത്തുകളെ അഭിമുഖീകരിച്ചു.[11:22-23].