ml_tq/2CO/11/19.md

869 B

കൊരിന്തിലെ വിശുദ്ധന്മാര്‍ ആരെ സന്തോഷത്തോടെ സഹിക്കുന്നു

എന്നാണു പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത്, അവര്‍ ബുദ്ധിഹീനരെ പൊറുക്കുന്നു, അവരെ അടിമപ്പെടുത്തുന്നവരെയും, അവരുടെയിടയില്‍ ഭിന്നതവരുത്തുന്നവരെയും, അവരുടെമേല്‍ മേല്‍കോയ്മ കൊള്ളുന്നവരെയും, അഹങ്കരിക്കുന്നവരെയും, മുഖത്തടിക്കുന്നവരെയും സഹിക്കുന്നു എന്നാണ് [11:19-20].