ml_tq/2CO/11/16.md

604 B

പൌലോസ് എന്തുകൊണ്ടാണ് തന്നെ ഒരു ബുദ്ധിഹീനനെപ്പോലെ

സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്?

തനിക്കും അല്പം പ്രശംസിക്കുവാന്‍ വകയുണ്ടാകേണ്ടതിനു വേണ്ടിയാണ് പൌലോസ് തന്നെ ഒരു ബുദ്ധിഹീനനെപ്പോലെ സ്വീകരിപ്പാന്‍ ആവശ്യ പ്പെട്ടത്{11:16].