ml_tq/2CO/11/14.md

1.2 KiB

പൌലോസും തന്‍റെ കൂട്ടാളികളും പ്രശംസിക്കുന്ന വിഷയങ്ങളില്‍

അവരോടൊപ്പം തുല്യത അവകാശപ്പെടുന്നവരെ കുറിച്ചു പൌലോസ് എന്താണ് പ്രസ്താവിക്കുന്നത്?

അപ്രകാരമുള്ളവരെക്കുറിച്ചു പൌലോസ് വിവരിക്കുന്നത് സാത്താന്‍റെ സേവകര്‍, കള്ള അപ്പോസ്തലന്മാര്‍, വഞ്ചകരായ വേലക്കാര്‍, ക്രിസ്തു വിന്‍റെ അപ്പോസ്തലന്മാര്‍ എന്നു ഭാവിക്കുന്നവര്‍ എന്നാണ് [11:13-15].

സാത്താന്‍ തന്നെ എപ്രകാരമാണ് പ്രദര്‍ശിപ്പിക്കുന്നത്?

സാത്താന്‍ തന്നെ വെളിച്ചദൂതന്‍റെ വേഷത്തില്‍ പ്രദര്‍ശിപ്പിക്കുന്നു[11:14].