ml_tq/2CO/11/07.md

763 B

കൊരിന്ത്യരോട് പൌലോസ് സുവിശേഷം പ്രസംഗിച്ചത് എപ്രകാരം

ആയിരുന്നു?

പൌലോസ് സൌജന്യമായിട്ടായിരുന്നു കൊരിന്ത്യരോട് സുവിശേഷം പ്രസംഗിച്ചത്.[11:7].

പൌലോസ് എപ്രകാരമായിരുന്നു മറ്റു സഭകളെ കവര്‍ന്നത്?

കൊരിന്ത്യരെ സേവിക്കേണ്ടതിനു അവരില്‍ നിന്ന് സഹായം സ്വീകരിക്ക വഴി താന്‍ അവരെ കവര്‍ന്നു.[11:8].