ml_tq/2CO/11/03.md

1.2 KiB

കൊരിന്ത്യയിലെ വിശുദ്ധന്മാരെ സംബന്ധിച്ച് പൌലോസ് എന്താണ്

ഭയപ്പെട്ടത്?

അവര്‍ ക്രിസ്തുവിനോടുള്ള യഥാര്‍ത്ഥ ഭക്തിയില്‍ നിന്നും ഏകാഗ്രത യില്‍ നിന്നും വ്യതിചലിച്ചു പോകുമോ എന്നാണ് പൌലോസ് ഭയപ്പെട്ടത്. [11:2].

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ പൊറുത്തത് എന്തായിരുന്നു?

പൌലോസും തന്‍റെ കൂട്ടാളികളും പ്രസംഗിച്ചതിന് വ്യത്യസ്തമായ നിലയില്‍ വേറൊരുവന്‍ വന്നു വേറൊരു യേശുവിനെ പ്രസംഗിക്കുകയും വേറൊരു സുവിശേഷം പറയുകയും ചെയ്യുന്നതിനെ അവര്‍ പൊറുത്തിരുന്നു.[11:4].