ml_tq/2CO/11/01.md

669 B

കൊരിന്ത്യയിലെ വിശുദ്ധന്മാരെക്കുറിച്ച് പൌലോസിനു ഒരു ദൈവീക

മായ എരിവു ഉണ്ടായത് എന്തുകൊണ്ട്?

അവര്‍ക്കുവേണ്ടി താന്‍ എരിവുള്ളവനായത് എന്തുകൊണ്ടെന്നാല്‍ താന്‍ അവരെ ഏക ഭര്‍ത്താവിനു വിവാഹനിശ്ചയം ചെയ്ത, നിര്‍മ്മല കന്യകയായി നിശ്ചയിച്ചതിനാല്‍ ആണ്.[11:2].