ml_tq/2CO/09/12.md

1.1 KiB

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ എപ്രകാരമാണ് ദൈവത്തെ മഹത്വപ്പെടുത്തിയത്?

ക്രിസ്തുവിന്‍റെ സുവിശേഷം ഏറ്റുപറയുന്നതിലൂടെയുള്ള അനുസരണ ത്തിനാലും ഔദാര്യ ദാനങ്ങള്‍ നിമിത്തവും അവര്‍ ദൈവത്തെ മഹത്വ പ്പെടുത്തി [9:13].

എന്തുകൊണ്ടാണ് ആ വിശുദ്ധന്മാര്‍ കൊരിന്ത്യയിലുള്ള വിശുദ്ധന്മാരെ കാണ്മാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചത്?

കൊരിന്ത്യയിലുള്ളവരുടെ മേല്‍ ഉണ്ടായിരുന്ന അതിമഹത്വമായ ദൈവ കൃപ നിമിത്തം അവര്‍ അവരെ കാണ്മാന്‍ ആഗ്രഹിച്ചു.[9:14].