ml_tq/2CO/09/10.md

854 B

വിതെക്കുന്നവന് വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നല്‍കുന്നവന്‍

കൊരിന്ത്യയിലുള്ള വിശുദ്ധന്മാര്‍ക്കുവേണ്ടി എന്താണ് നല്‍കുന്നത്?

താന്‍ അവര്‍ക്ക് വിതെപ്പാന്‍ ആവശ്യമായ വിത്ത് നല്‍കുകയും അവരുടെ നീതിയുടെ വിളവു വര്‍ധിപ്പിക്കുകയും ചെയ്യും. അവര്‍ സകലത്തിലും ഔദാര്യമായി നല്‍കുവാന്തക്കവണ്ണം സംബന്നരാകുകയും ചെയ്യും. [9:10-11].