ml_tq/2CO/09/06.md

1007 B

അവരുടെ കൊടുക്കലിനെക്കുറിച്ചു പൌലോസ് എന്താണ് പറയുന്നത്?

പൌലോസ് പ്രസ്താവിക്കുന്ന സൂചിക ഇപ്രകാരമാണ്:"ലോഭമായി വിതെയ്ക്കുന്നവന്‍ ലോഭാമായിക്കൊയ്യും; ധാരാളമായി വിതെക്കുന്നവന്‍ധരാലമായിക്കൊയ്യും."[9:7].

ഓരോരുത്തരും എപ്രകാരമാണ് നല്‍കേണ്ടത്?

ഓരോരുത്തരും അവരവരുടെ ഹൃദയത്തില്‍ നിശ്ചയിച്ചവിധം നല്‍കണം- കൊടുക്കുമ്പോള്‍ നിര്‍ബന്ധത്താലോ വ്യസനത്തോടുകൂടെയോ നല്‍കുന്നതാകരുത്.[9:7 ].