ml_tq/2CO/07/15.md

844 B

തീത്തോസിനു കൊരിന്തിലുള്ള വിശുദ്ധന്മാരോടുള്ള സ്നേഹം ഏറ്റവും

വര്‍ദ്ധിച്ചത് എന്തുകൊണ്ട്?

തന്നെ ഏറ്റവും ഭയത്തോടും വിറയലോടും സ്വീകരിക്കത്തക്കവിധം കൊരിന്ത്യയിലുള്ള വിശുദ്ധന്മാര്‍ അനുസരണം ഉള്ളവരായതിനെ ഓര്‍ക്കുക നിമിത്തം കൊരിന്തിലുള്ള വിശുധന്മാരോടുള്ള തീത്തോസിന്‍റെ സ്നേഹം ഏറ്റവും വര്‍ധിക്കുവാനിടയായി [7:15].