ml_tq/2CO/07/11.md

1.3 KiB

കൊരിന്ത്യയിലെ വിശുദ്ധന്മാരില്‍ ദൈവീക ദുഃഖം ഉളവാക്കിയത്

എന്താണ്?

ദൈവീക ദുഃഖം അവരില്‍ മാനസാന്തരവും അവര്‍ നിഷ്കളങ്കരായിരുന്നു എന്നു തെളിയിക്കുന്നതിനുള്ള വലിയ ശുഷ്കാന്തിയും ഉളവാക്കിയിരുന്നു. [7:8-9].

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ക്കു താന്‍ ആദ്യ ലേഖനം എഴുതിയത്

എന്തുകൊണ്ടെന്നാണ് പൌലോസ് പറഞ്ഞത്?

കൊരിന്തിലെ വിശുദ്ധന്മാരുടെ പൌലോസിനോടും തന്‍റെ കൂട്ടാളികളോ- ടുമുള്ള വാഞ്ച എന്തെന്ന് ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വെളിപ്പെടെണ്ടതിനു വേണ്ടി താന്‍ എഴുതി എന്നാണു പൌലോസ് പറഞ്ഞത് [7:12].