ml_tq/2CO/07/05.md

1.1 KiB
Raw Permalink Blame History

മക്കദോന്യയില്‍ എത്തിയപ്പോള്‍ എല്ലാവിധത്തിലും കഷ്ടത -പുറത്തു യുദ്ധം അകത്തു ഭയം-അനുഭവിച്ചപ്പോള്‍ പൌലോസിനും കൂട്ടര്‍ക്കും ദൈവം നല്‍കിയ ആശ്വാസം എപ്രകാരമായിരുന്നു?

തീത്തോസിന്‍റെ വരവിനാല്‍ ദൈവം അവരെ ആശ്വസിപ്പിക്കുകയും, കൊരിന്തിലുള്ള വിശുദ്ധന്മാര്‍ തന്നെ സ്വീകരിച്ചതും, പൌലോസിനോടുള്ള
അവരുടെ സ്നേഹത്തെക്കുറിച്ചും, അവരുടെ ദുഃഖം, വാഞ്ച എന്നിവയെക്കുറിച്ചും അറിഞ്ഞതു വഴി ദൈവം ആശ്വസിപ്പിച്ചു [7:6-7].