ml_tq/2CO/07/01.md

442 B

നാം നമ്മെത്തന്നെ ശുദ്ധീകരിക്കേണ്ടത് ഏതിലെന്നാണ് പൌലോസ്

പറയുന്നത്?

ശരീരത്തിലും ആത്മാവിലും കന്മഷം വരുത്തുന്ന എല്ലാറ്റില്‍ നിന്നും നാം നമ്മെ ശുദ്ധീകരിക്കണം [7:1].