ml_tq/2CO/06/14.md

1.0 KiB

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ അവിശ്വാസികളുമായി ഇണയില്ലാ

പ്പിണ ചേരരുത് എന്നു പൌലോസ് പറയുവാനുള്ള കാരണങ്ങളെന്ത്‌?

പൌലോസ് താഴെ പറയുന്ന കാരണങ്ങള്‍ നല്‍കുന്നു: നീതിക്കും അധര്‍മത്തിനും എന്തു ചേര്‍ച്ച? വെളിച്ചത്തിന് ഇരുളിനോട് എന്തു കൂട്ടായ്മ? ക്രിസ്തുവിനും ബെലീയാലിനും തമ്മില്‍ എന്തു പൊരുത്തം? വിശ്വാസിക്ക് അവിശ്വാസിയുമായി എന്തു പങ്കാളിത്വം? ദൈവാലയത്തിന്
വിഗ്രഹങ്ങളുമായി എന്തു യോജ്യത? [6:14-16].