ml_tq/2CO/06/04.md

878 B

പൌലോസിന്‍റെയും കൂട്ടരുടെയും പ്രവര്‍ത്തികള്‍ തെളിയിച്ചത്

എന്താണ്?

അവരുടെ പ്രവര്‍ത്തികള്‍ അവര്‍ ദൈവത്തിന്‍റെ വേലക്കാര്‍ ആണെന്ന് തെളിയിച്ചു.[6:4}.

പൌലോസും കൂട്ടരും സഹിച്ച ചില കാര്യങ്ങള്‍ എന്തൊക്കെയാണ്?

ബഹു സഹിഷ്ണുത, കഷ്ടം, പ്രയാസങ്ങള്‍, തല്ല്, തടവുകള്‍, കലഹങ്ങള്‍, കഠിനധ്വാനം, ഉറക്കിളപ്പ്, വിശപ്പ് മുതലായവ അവര്‍ സഹിച്ചു[6:4-5].