ml_tq/2CO/06/01.md

1.3 KiB

പൌലോസും കൂട്ടരും കൊരിന്ത്യരോട് എന്തായിത്തീരരുത് എന്നാണു

അപേക്ഷിച്ചത്?

അവര്‍ക്ക് ലഭിച്ചതായ ദൈവകൃപ വ്യര്‍ത്ഥം ആയിത്തീരരുത് എന്നാണ് അവര്‍ കൊരിന്ത്യരോട് അപേക്ഷിച്ചത്.[6:1].

എപ്പോഴാണ് സുപ്രസാദ കാലം? എപ്പോഴാണ് രക്ഷാദിവസം?

ഇപ്പോഴാണ് സുപ്രസാദ കാലം. ഇപ്പോഴാണ് രക്ഷാദിവസം. [6:2].

എന്തുകൊണ്ടാണ് പൌലോസും കൂട്ടരും ആരുടേയും മുന്‍പില്‍ ഒരു

ഇടര്‍ച്ചയ്ക്ക് ഹേതു ഉണ്ടാക്കാതിരുന്നത്?

അവരുടെ ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിനു അവര്‍ ആരുടേയും മുന്‍പില്‍ ഒരു ഇടര്‍ച്ചയ്ക്കുള്ള ഹേതു ഉണ്ടാക്കിയില്ല.[6:3}.