ml_tq/2CO/05/20.md

1.1 KiB

ക്രിസ്തുവിന്‍റെ നിയമിക്കപ്പെട്ട പ്രതിനിധികള്‍ എന്ന നിലയില്‍

കൊരിന്ത്യരോടുള്ള പൌലൊസിന്‍റെയും കൂട്ടരുടെയും അഭ്യര്‍ത്ഥന എന്താ ണ്?

ക്രിസ്തു നിമിത്തം ദൈവത്തോട് നിരന്നുകൊള്‍വിന്‍ എന്നാണു അവര്‍ കൊരിന്ത്യരോട് അഭ്യര്‍ത്ഥിച്ചത്. [5:20].

എന്തുകൊണ്ടാണ് ദൈവം ക്രിസ്തുവിനെ നമ്മുടെ പാപങ്ങള്‍ക്കായുള്ള യാഗമായിത്തീര്‍ത്തത്?

നാം ക്രിസ്തുവില്‍ ദൈവത്തിന്‍റെ നീതിയായിത്തീരേണ്ടതിനു ദൈവം അപ്രകാരം ചെയ്തു.[5:21].