ml_tq/2CO/05/18.md

616 B

ദൈവം ക്രിസ്തുവില്‍കൂടെ ജനത്തെ തന്നോട് നിരപ്പിക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ദൈവം എന്താണ് ചെയ്യുന്നത്?

ദൈവം അവരുടെ പാപപൂര്‍ണമായ ലംഘനങ്ങളെ അവര്‍ക്കെതിരായി കണക്കിടാതെ അവരുടെ പക്കല്‍ നിരപ്പിന്‍റെ ദൂത് ഭരമേല്‍പ്പിക്കുന്നു[5:19] .