ml_tq/2CO/05/16.md

1.1 KiB

എന്തുകൊണ്ടാണ് പൌലോസ് ഇനിമേല്‍ മാനുഷിക നിലവാരങ്ങള്‍

അനുസരിച്ചു നമ്മള്‍ ആരെയും ന്യായംവിധിക്കരുത് എന്നു പറഞ്ഞത്?

അത് എന്തുകൊണ്ടെന്നാല്‍ ക്രിസ്തു എല്ലാവര്‍ക്കുംവേണ്ടി മരിച്ചിരിക്കെ, ഇനി നാം നമുക്കു വേണ്ടി ജീവിക്കുന്നവരായല്ല, ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവരാകയാല്‍ [5:15-16].

ക്രിസ്തുവില്‍ ഉള്ളവര്‍ക്ക് എന്തു സംഭവിക്കും?

അവന്‍ പുതിയ സൃഷ്ടിയാകും. പഴയവയൊക്കെ നീങ്ങിപ്പോകും; എല്ലാം പുതിയവയാകും. [5:17]