ml_tq/2CO/05/11.md

1.3 KiB

എന്തുകൊണ്ടാണ് പൌലോസും കൂട്ടരും ജനത്തെ സമ്മതിപ്പിക്കുന്നത്?

കര്‍ത്താവിനെ ഭയപ്പെടണം എന്നു അറിയാവുന്നതുകൊണ്ടാണ് അവര്‍ ജനത്തെ സമ്മതിപ്പിച്ചത്. [5:11].

പൗലോസ്‌ പറഞ്ഞത് അവര്‍ അവരെത്തന്നെ വീണ്ടും കൊരിന്ത്യ സഭയ്ക്ക് പ്രശംസാവിഷയമാക്കുന്നില്ല. അവര്‍ എന്താണ് ചെയ്തിരുന്നത്?

അവരെക്കുറിച്ചു അഭിമാനിക്കുവാന്‍ കൊരിന്തിലുള്ള വിശുദ്ധന്മാര്‍ക്കു നല്‍കുകയായിരുന്നു, തന്മൂലം കൊരിന്തിലുള്ള വിശുദ്ധന്മാര്‍ ഹൃദയം നോക്കിയിട്ടല്ല, ബാഹ്യമായത് നോക്കിയിട്ട് പ്രശംസിക്കുന്നവരോട് മറുപടി പറയുവാനിടയാകും. [5:12].