ml_tq/2CO/05/09.md

1.2 KiB

പൌലോസിന്‍റെ ലക്ഷ്യം എന്തായിരുന്നു?

ദൈവത്തെ പ്രസാദിപ്പിക്കുക എന്നതായിരുന്നു പൌലോസിന്‍റെ ലക്‌ഷ്യം. [5:9].

ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്‌ഷ്യം പൌലോസ് എന്തുകൊണ്ട് ഏറ്റെടുത്തു?

ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്‌ഷ്യം പൌലോസ് ഏറ്റെടുത്തത് എന്തുകൊണ്ടെന്നാല്‍ നാമേവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന് മുന്‍പാകെ നാം ശരീരത്തിലിരിക്കുമ്പോള്‍ ചെയ്ത നല്ലതോ തിന്മയോ ആയ പ്രവര്‍ത്തികള്‍ക്ക് തക്കതായ പ്രതിഫലം വാങ്ങുവാനായി നില്‍ക്കേണ്ടിവരുമെന്നുള്ളതിനാല്‍ ആണ് [5:10].