ml_tq/2CO/05/01.md

656 B

നമ്മുടെ ഭൌമഭവനം നശിച്ചുപോയാല്‍ നമുക്ക് ശേഷിച്ചിരിക്കുന്നത്

എന്താണെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് നമുക്ക് ഒരു ഭവനം, മാനുഷകരത്താല്‍ നിര്‍മിതമായതല്ല, എന്നാല്‍ നിത്യഭവനമായി ദൈവത്തിങ്കല്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ നമുക്കുണ്ട് [5:1]