ml_tq/2CO/03/17.md

914 B

കര്‍ത്താവിന്‍റെ ആത്മാവിനോടുകൂടെ വെളിപ്പെടുന്നത് എന്താണ്?

കര്‍ത്താവിന്‍റെ ആത്മാവ് എവിടെ ഉണ്ടോ, അവിടെ സ്വാതന്ത്ര്യം ഉണ്ട്. [3:17].

കര്‍ത്താവിന്‍റെ മഹത്വം കാണുന്നവര്‍ എല്ലാവരും എന്തിലേക്കാണ്‌

രൂപാന്തരപ്പെടുന്നത്?

അതേ മഹത്വമുള്ള സ്വരൂപത്തിനൊത്തവണ്ണം മഹത്വത്തിന്‍റെ ഒരു അളവില്‍നിന്നും വേറൊന്നിലേക്കു രൂപാന്തരപ്പെടുവാന്‍ ഇടയാകും. [3:18].