ml_tq/2CO/03/14.md

1.2 KiB

മോശെയുടെ പഴയ ഉടമ്പടി വായിക്കുന്നിടത്തോളം ഇസ്രയേല്‍ ജന-

ത്തിനു ശേഷിച്ചിരിക്കുന്ന പ്രശ്നമെന്താണ്?

അവര്‍ക്കുള്ള പ്രശ്നം അവരുടെ മനസ്സ് അടഞ്ഞതായും ഹൃദയത്തിനു മീതെ മൂടുപടം ഉള്ളതായും ഇരിക്കുന്നു എന്നതാണ് [3:15].

ഇസ്രയെല്യര്‍ക്കു അവരുടെ മനസ് തുറക്കപ്പെടുവാനും അവരുടെ

ഹൃദയത്തില്‍നിന്നു മൂടുപടം മാറുവാനും എപ്രകാരം സാധ്യമാകും?

കര്‍ത്താവായ ക്രിസ്തുവിങ്കലേക്ക് ഇസ്രയേല്‍ തിരിയുമ്പോള്‍ മാത്രമെ അവരുടെ മനസ്സ് തുറക്കുകയും മൂടുപടം നീങ്ങുകയും ചെയ്യുകയുള്ളൂ. [3:14,16].