ml_tq/2CO/03/09.md

886 B

ഒഴിഞ്ഞുപോകുന്നതായ മരണത്തിന്‍റെയും ശിക്ഷാവിധിയുടെയും ശുശ്രൂഷയാണോ, സ്ഥിരതയുള്ളതായ ആത്മാവിന്‍റെയും നീതിയുടെയും

ശുശ്രൂഷയാണോ ഏതാണ് കൂടുതല്‍ മഹത്വമായുള്ളത്?

ആത്മാവിന്‍റെ ശുശ്രുഷയാണ് ഏറ്റവും മഹത്വമേറിയത്. നീതിയുടെ ശുശ്രൂഷ മഹിമയില്‍ ഏറ്റവും അധികം തികഞ്ഞുവരുന്നു. സ്ഥിരതയുള്ളത് ഏറ്റവും അധികം മഹത്വമുള്ളതായിരിക്കുന്നു [3:8-11].