ml_tq/2CO/03/07.md

592 B

എന്തുകൊണ്ടാണ് ഇസ്രയേല്‍ ജനത്തിനു മോശെയുടെ മുഖം നേരിട്ട്

നോക്കുവാന്‍ കഴിയാതെ പോയത്?

അവര്‍ക്ക് നേരിട്ട് മുഖം നോക്കുവാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്നാല്‍, നീക്കം വരുന്നതെങ്കിലും തന്‍റെ മുഖതേജസ് നിമിത്തമായിരുന്നു[3:7].