ml_tq/2CO/03/04.md

1.1 KiB

ക്രിസ്തു മുഖാന്തിരം ദൈവത്തില്‍ പൌലോസിനും കൂട്ടര്‍ക്കും ഉണ്ടായിരുന്ന ഉറപ്പ് എന്തായിരുന്നു?

അവരുടെ ഉറപ്പ് അവരുടെ സ്വന്ത കഴിവില്‍ ആയിരുന്നില്ല, പ്രത്യുത ദൈവം അവര്‍ക്കു നല്‍കിയ പര്യാപ്തതയിലായിരുന്നു [3:4-5]

പൌലൊസിനെയും കൂട്ടരെയും ശുശ്രൂഷകരായി ദൈവം യോഗ്യരാക്കിയ പുതിയ ഉടമ്പടിയുടെ അടിസ്ഥാനം എന്തായിരുന്നു?

ഈ പുതിയ ഉടമ്പടി ജീവന്‍ പ്രദാനം ചെയ്യുന്ന ആത്മാവിനെ അടിസ്ഥാനമാക്കിയതായിരുന്നു, കൊല്ലുന്നതായ അക്ഷരത്തെയല്ല [3:6].