ml_tq/2CO/03/01.md

542 B

പൌലൊസിനും തന്‍റെ കൂട്ടാളികള്‍ക്കും എപ്രകാരമുള്ള ശുപാര്‍ശ

കത്താണ് ലഭ്യമായിട്ടുള്ളത്?

എല്ലാവര്‍ക്കും അറിയാവുന്നതും എല്ലാവരാലും വായിക്കപ്പെടുന്നതുമായ കൊരിന്തിലെ വിശുദ്ധന്മാരാണ അവരുടെ പത്രം[3:2]

.