ml_tq/2CO/02/16.md

877 B

ലാഭത്തിനായി ദൈവവചനത്തെ വില്‍ക്കുന്ന അനേകരില്‍നിന്നും

എങ്ങനെയാണ് താനും കൂട്ടരും വ്യത്യസ്തരായിരിക്കുന്നു എന്നു പൌലോസ് പറയുന്നത്?

പൌലോസും തന്‍റെ കൂടെയുള്ളവരും വ്യത്യസ്തരായിരുന്നത്, അവര്‍ ദൈവവചനത്തെ ഉദ്ദേശ്യ ശുദ്ധിയോടും, ദൈവത്തിങ്കല്‍ നിന്നെന്നവണ്ണവും, ദൈവദൃഷ്ടിയില്‍, ക്രിസ്തുയേശുവില്‍ സംസാരിക്കുകയായിരുന്നു [2;17].