ml_tq/2CO/02/12.md

572 B

ത്രോവാസ് പട്ടണത്തില്‍ ചെന്നപ്പോള്‍ പൌലോസിനു ഒട്ടും മന:സമാധാനം ഇല്ലാതിരുന്നതിന്‍റെ കാരണമെന്ത്?

തനിക്കു മന:സമാധാനമില്ലതിരുന്നതിന്‍റെ കാരണം അവിടെ തന്‍റെ സഹോദരനായ തീത്തോസിനെ കാണ്മാന്‍ കഴിഞ്ഞില്ല എന്നതാണ് [2:13].