ml_tq/2CO/02/10.md

683 B

എന്തുകൊണ്ടു കൊരിന്ത്യന്‍ സഭക്ക് അവര്‍ ക്ഷമിച്ചതായ വ്യക്തിയെ

പൌലോസും ക്രിസ്തുവിന്‍റെ സന്നിധിയില്‍ ക്ഷമിച്ചിരിക്കുന്നു എന്നു അറിഞ്ഞിരിക്കണമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു?

ഇതെന്തുകൊണ്ടെന്നാല്‍ സാത്താന്‍ അവരെ തോല്‍പ്പിക്കുവാന്‍ ഇടയാകരുത് [2:11].