ml_tq/2CO/02/08.md

538 B

കൊരിന്ത്യ സഭക്ക് പൌലോസ് എഴുതുവാനുണ്ടായ മറ്റൊരു കാരണം

എന്താണ്?

അവരെ ശോധന ചെയ്യേണ്ടതിനും, അവര്‍ സകലത്തിലും അനുസരണമുള്ള വരായിരിക്കുന്നുവോ എന്നു കണ്ടുപിടിക്കേണ്ടതിനുമായി പൌലോസ് അവര്‍ക്ക് എഴുതി [2:9].