ml_tq/2CO/02/05.md

1.2 KiB

അവര്‍ ശിക്ഷിച്ചതായ വ്യക്തിയോട് ഇപ്പോള്‍ കൊരിന്ത്യ സഭ എന്തു

ചെയ്യണമെന്നാണ് പൌലോസ് പറയുന്നത്?

ആ വ്യക്തിയോട് കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ ക്ഷമിക്കുകയും ആശ്വസി- പ്പിക്കുകയും വേണമെന്നാണ് പൌലോസ് പറയുന്നത്[2:6-7]

കൊരിന്തില്‍ ഉള്ളതായ വിശുദ്ധന്മാര്‍ ശിക്ഷിച്ചതായ വ്യക്തിയെ അവര്‍ക്ഷമിക്കുകയും ആശ്വസിപ്പിക്കുകയും വേണമെന്ന് പൗലോസ്‌ പറയുന്നതഎന്തുകൊണ്ട്?

ഇതെന്തുകൊണ്ടെന്നാല്‍ അവര്‍ ശിക്ഷിച്ചതായ വ്യക്തി അതീവദുഖത്താല്‍ മുങ്ങിപ്പോകുവാന്‍ ഇടയാകാതിരിക്കേണ്ടതിനു ആണ് [2:7].