ml_tq/2CO/02/03.md

1.3 KiB

പൌലോസ് എന്തുകൊണ്ടാണ് മുമ്പിലത്തെ ലേഖനംപോലെ വീണ്ടും

കൊരിന്ത്യ സഭക്ക് എഴുതിയത്?

തന്നെ സന്തോഷിപ്പിക്കേണ്ടവര്‍ നിമിത്തം താന്‍ വരുന്നതായ സമയത്ത് തനിക്കു വേദന ഉണ്ടാകാതിരിപ്പാനായിട്ടാണ് ഇപ്രകാരം എഴുതിയത് [2:3]

ചോ കൊരിന്ത്യര്‍ക്ക് :ലേഖനം എഴുതുന്നതിനുമുന്‍പ് പൌലൊസിന്‍റെ

മാനസികാവസ്ഥ എന്തായിരുന്നു?

താന്‍ വളരെ കഷ്ടവും മനോവ്യസനവും ഉള്ളവനായിരുന്നു [2:4]

എന്തുകൊണ്ടാണ് പൌലോസ് ഈ ലേഖനം കൊരിന്ത്യ സഭക്ക്

എഴുതിയത്?

തനിക്കു അവരോടുള്ള സ്നേഹത്തിന്‍റെ ആഴം എന്തെന്ന് അവര്‍ അറിയേണ്ടതിനു വേണ്ടി താന്‍ ഇത് എഴുതി [2:4]