ml_tq/2CO/02/01.md

638 B

കൊരിന്ത്യസഭയിലേക്ക് വരാതിരിക്കുന്നതുനിമിത്തം ഏതു തരത്തിലുള്ള

സാഹചര്യങ്ങളെയാണ് പൌലോസ് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്?

വേദനാജനകമായ സാഹചര്യങ്ങള്‍ നിമിത്തമാണ് പൌലോസ് കൊരിന്ത്യ സഭയിലേക്ക് വരുന്നതില്‍ നിന്ന് പൌലോസ് ഒഴിഞ്ഞിരുന്നത് [2:1].