ml_tq/2CO/01/23.md

1.1 KiB

എന്തുകൊണ്ട് പൌലോസ് കൊരിന്തിലേക്ക് വന്നില്ല?

അവരെ രക്ഷപ്പെടുത്തുവാന്‍ വേണ്ടിയാണ് താന്‍ കൊരിന്തിലേക്ക് വരാതിരുന്നത് [1:2 3].

താനും തിമൊഥെയൊസും കൊരിന്ത്യ സഭയോട് എന്തായിരുന്നുവെന്ന എന്തായിരുന്നില്ലെന്നുമാണ് പൌലോസ് പ്രസ്താവിച്ചത്?

അവരുടെ വിശ്വാസം എപ്രകാരം ആയിരിക്കണമെന്നതിനു അവര്‍ നിയന്ത്രിക്കുന്നവരായല്ല, കൊരിന്തു അഭയയുടെ സന്തോഷത്തിനായി കൂടെ പ്രവര്‍ത്തിക്കുകയാണ് ചെയ്തത് എന്നു പൌലോസ് പ്രസ്താവിച്ചു [1:24].