ml_tq/2CO/01/12.md

1.5 KiB

താനും കൂടെയുള്ളവരും അഭിമാനം കൊള്ളുന്നു എന്നു പൌലോസ്

പറയുന്നത് എന്തിനെക്കുറിച്ചാണ്?

അവര്‍ അഭിമാനം പൂണ്ടതായ വസ്തുതകള്‍ അവര്‍ ലോകത്തില്‍ കാഴ്ചവെച്ച മനസാക്ഷിയുടെ സാക്ഷ്യവും-പ്രത്യേകാല്‍ കൊരിന്ത്യ സഭ യോടുള്ള ഇടപെടലും-ലൌകിക ജ്ഞാനത്താലല്ല, കൃപയാലുള്ളതായതും ദൈവത്തില്‍ നിന്നും ലഭ്യമായതുമായ പരമാര്‍ത്ഥതയും വിശുദ്ധിയും ആകുന്നു [1:12].

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാളില്‍ എന്തു സംഭവിക്കുമെന്നാണ് പൌലോസ് ഉറച്ചിരുന്നത്?

ആ ദിവസത്തില്‍ പൌലോസും തന്‍റെ കൂട്ടാളികളും കൊരിന്തിലുള്ള വിശുദ്ധന്മാര്‍ക്കു അഭിമാനിക്കുവാനുള്ള കാരണമാകും എന്നു താന്‍ ഉറച്ചിരുന്നു [1:14].