ml_tq/2CO/01/11.md

481 B

കൊരിന്ത്യ സഭ അവര്‍ക്ക് എപ്രകാരം സഹായം ചെയ്യണമെന്നാണ്

പൌലോസ് ആവശ്യപ്പെടുന്നത്?

കൊരിന്ത്യ സഭ അവര്‍ക്കുവേണ്ടി പ്രാര്‍ഥികക്കുക മൂലം അവരെ സഹായിക്കണമെന്നാണ് പൌലോസ് പറയുന്നത് [1:11].