ml_tq/2CO/01/08.md

1.0 KiB

പൌലൊസിനും കൂട്ടര്‍ക്കും ആസ്യയില്‍ ഉണ്ടായ ഉപദ്രവമെന്ത്?

അവര്‍ക്ക് വഹിക്കുവാന്‍ കഴിയുന്നതിലുമധികമായീ അവര്‍ തകര്‍ക്കപ്പെട്ടു. അവര്‍ക്ക് മരണശിക്ഷ വിധിക്കപ്പെട്ടിരുന്നു [1:8-9].

പൌലൊസിനും കൂട്ടര്‍ക്കുമെതിരെ മരണശിക്ഷ വിധിക്കുവാനുണ്ടായ

കാരണമെന്തായിരുന്നു?

അവര്‍ തങ്ങളുടെ വിശ്വാസത്തെ അവരില്‍ വെക്കുന്നതിനുപകരം ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു എന്നതാണ് മരണശിക്ഷക്ക് കാരണമായത്. [1:9].