ml_tq/2CO/01/03.md

1.1 KiB

പൌലോസ് ദൈവത്തെക്കുറിച്ചു എപ്രകാരമാണ് വിവരിക്കുന്നത്?

പൌലോസ് ദൈവത്തെക്കുറിച്ചു കര്‍ത്താവായ യേശു- ക്രിസ്തുവിന്‍റെ പിതാവ്, കരുണയുടെ പിതാവ്, സര്‍വാശ്വാസങ്ങളുടെ ദൈവം എന്നിങ്ങനെ വിവരിക്കുന്നു [1:3].

നമ്മുടെ കഷ്ടതകളില്‍ എന്തുകൊണ്ട് ദൈവം നമ്മെ ആശ്വസിപ്പിക്കുന്നു?

അതേ കഷ്ടതകളില്‍ ആയിരിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ നാം പ്രാപ്തരാകേണ്ടതിനു ദൈവത്താല്‍ അതേ ആശ്വാസത്താല്‍ തന്നെ നാമും ആശ്വാസം പ്രാപിക്കുന്നു [1:4]