ml_tq/1TI/05/11.md

659 B

ഒരു പ്രായംകുറഞ്ഞ വിധവ ആ നിലയില്‍ തന്നെ ജീവിതത്തിന്‍റെ ശിഷ്ടകാലം

തുടര്‍ന്നാല്‍ എന്ത് അപകടമാണ് ഉള്ളത്?

തന്‍റെ മുമ്പിലത്തെ സമര്‍പ്പണം തള്ളിക്കളയുവാനും, പിന്നീട് വിവാഹം കഴിക്ക ണമെന്നാവശ്യമുയരുകയും ചെയ്യുമെന്ന അപകടം ഉണ്ടാകുകയും ചെയ്യും.[5:11-12].