ml_tq/1TI/05/01.md

465 B

സഭയില്‍ പ്രായമുള്ള വ്യക്തിയെ എപ്രകാരം കരുതണമെന്നാണ് പൌലോസ്

തിമോത്തിയോസിനോട് പറഞ്ഞത്?

ആ വ്യക്തിയെ ഒരു പിതാവിനെപ്പോലെ കരുതണമെന്നാണ് പൌലോസ് തിമോത്തിയോസിനോട് പറഞ്ഞത്.[5:1].