ml_tq/1TI/04/14.md

873 B

തിമോത്തിയോസിനു തന്നിലുള്ള ആത്മീയ വരം എപ്രകാരമാണ് ലഭിച്ചത്?

പ്രവചനത്താല്‍ മൂപ്പന്മാരുടെ കൈവെപ്പിനാലുണ്ടായതാണ് തിമോത്തിയോസിനു നല്‍കപ്പെട്ട വരം.[4:14].

തിമോത്തിയോസ് തന്‍റെ ജീവിതത്തിലും ഉപദേശത്തിലും വിശ്വസ്തതയോടെ തുടര്‍ന്നാല്‍ ആരാണ് രക്ഷിക്കപ്പെടുന്നത്?

തിമോത്തിയോസ് തന്നെയും തന്നെ ശ്രവിക്കുന്നവരെയും രക്ഷിക്കും.[4:16].